പപ്പടം കൊണ്ട് ഒരു കിച്ചടി
തയ്യാറാക്കുന്ന വിധം
ഇത്രയും എളുപ്പമുള്ള വേറൊരു റെസിപ്പി ഞാൻ ഇത് വരെ കണ്ടിട്ടില്ല ,നമ്മൾ ആദ്യമായി കടുകും മുളകും താളിച്ചു വെക്കുക ,ഇനി പപ്പടം ചുട്ട് എടുക്കണം ,ഒരു കപ്പ് തൈര് എടുത്തു അതിലേക്കു ചുട്ട പപ്പടം പൊടിച്ചു ചേർക്കാം എന്നിട്ടു ഒന്ന് ഇളക്കി കൊടുക്കുക ,അതിലേക്കു താളിച്ചത് ചേർക്കാം ഒന്നുകൂടി ഇളക്കി കൊടുക്കുക,ആവശ്യത്തിന് ഉപ്പും ചേർക്കുക .സംഭവം റെഡി .അപ്പൊ എല്ലാരും ട്രൈ ചെയ്യണേ
Ingredients Pappada Kichadi
- Pappadam :-3 Nos
- Yogurt :- 1 Cup
- Red Chilly Dry :-1-2 Nos
- Mustard Seeds :- Few
- Coconut Oil :-1 Table Spoon
- Salt :-To Taste
Apple &Dates Smoothi
Sweet Banana Chips
Banana Skin Thoran
Sharkkara varatti
Badusha
Cafe Late
No comments:
Post a Comment