Sunday, September 8, 2019

How to make Tapioca Chips|ചീനി /കപ്പ ഉപ്പേരി |Recipe :8




 Tapioca Chips

Subscribe,watch,like ,share to your family and friends





ചീനി /കപ്പ ഉപ്പേരി 
തയ്യാറാക്കുന്ന വിധം 
ഞാൻ ഇവിടെ ഏകദേശം രണ്ടു കിലോ കപ്പ ആണ് എടുത്തിരിക്കുന്നത് .അത് ഇനി നമ്മുക്ക് ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു എടുക്കണം ,ഞാൻ ഇവിടെ ചെറിയ ചതുര കഷ്ണങ്ങൾ ആക്കി ആണ് എടുത്തിരിക്കുന്നത് .ഇനി ആ കഷ്ണങ്ങൾ ഒന്ന് തിളപ്പിച്ചു എടുക്കാം .അതിനായി വെള്ളം തിളപ്പിക്കാൻ വെക്കണം ,അതിലേക്കു ഒരു അല്പം മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക .ശേഷം കപ്പ കൂടി ഇട്ടു കൊടുക്കുക .ഇങ്ങനെ തിളപ്പികുമ്പോൾ കപ്പയുടെ കട്ടും മാറിക്കിട്ടും
ഇനി എണ്ണ ചൂടാക്കാൻ വെക്കുക .ചൂടായി വരുമ്പോൾ കപ്പ ഇട്ടു കൊടുക്കാം .ഏകദേശം മൂത്തു വരുമ്പോൾ ഉപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം .ഗോൾഡൻ കളർ ആയി വരുമ്പോൾ കോരി എടുക്കാം .ചൂട് മാറിയ ശേഷം കാറ്റു കയറാത്ത കുപ്പിയിലോ മറ്റോ അടച്ചു സൂക്ഷിക്കാം .
Tapioca Chips Ingredients


  1. Tapioca                                 :-2 Kg
  2. Salt                                        :-3 Tea Spoon
  3. Turmeric Powder                :- 1 Tea Spoon
  4. Coconut Oil                         :- One and Half Litter
  5. Water                                  :- 3 Ltr



No comments:

Post a Comment