ഹോട്ട് ചോക്ലേറ്റ്
തയ്യാറാക്കുന്ന വിധം
പാൽ നന്നായി തിളപ്പിക്കുക അതിലേക്കു ചോക്ലേറ്റ് ചേർത്ത് കൊടുക്കുക ,ചോക്ലേറ്റ് പൗഡർ കട്ട കെട്ടാതെ ഇളക്കി കൊടുക്കണം പൗഡർ നന്നായി അലിഞ്ഞ ശേഷം പഞ്ചസാര ചേർത്ത് കൊടുക്കാം .വളരെ എളുപ്പം ആണ് .ഇനി ഒരു ഗ്ലാസിലേക്കു പകരാം ,ആദ്യം ഗ്ലാസ്സിലേക്കു കുറച്ചു മിൽക്ക് മെയ്‌ഡ് ചേർത്ത് കൊടുത്താൽ ഇരട്ടി രുചി ആയിരിക്കും .അത് ഓപ്ഷണൽ ആണ് .അപ്പൊ എല്ലാരും ട്രൈ ചെയ്തു നോക്കണേ .
Ingredients Hot Chocolate
- Milk :- 250 Ml
- Chocolate Powder :- 1 -2 Tea Spoon
- Sugar :- 3 Table Spoon
- Milk Made :- 1 Table Spoon
Vazha Kumbu Thoran
Chempu Aviyal
Mint Lime
Rava Ladoo
Hot Chocolate
Pappada Kichadi
Theeyal
No comments:
Post a Comment