Wednesday, September 11, 2019

How to make vermicelli Kesari |സേമിയ കേസരി എങ്ങനെ ഉണ്ടാക്കാം |Recipe : 11



 Vermicelli Kesari 

സേമിയ കേസരി
തയ്യാറാക്കുന്ന വിധം 
ആദ്യമായി ഒരു പാൻ ചൂടാക്കാൻ വെക്കുക അതിലേക്കു നെയ്യ് ഒഴിച്ച് കൊടുക്കാം ,നെയ്യ് മൂത്തു വരുമ്പോൾ സേമിയ ചേർത്ത് നന്നായി വറുത്തെടുക്കാം ,വറുത്ത സേമിയയിലേക്കു ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക ,ഏകദേശം വേവായി വരുമ്പോൾ പഞ്ചസാര ചേർത്ത് കൊടുക്കാം ,വെള്ളം വറ്റുന്ന വരെ വേവിക്കുക ,ശേഷം അല്പം നെയ്യ് കൂടി ചേർത്ത് ഒന്ന് ഇളക്കുക ,ആവശ്യം എങ്കിൽ  ഉണക്ക മുന്തിരിയും ചേർക്കാം ,ഞാൻ ഇവിടെ ചേർത്തിട്ടുണ്ട് .അപ്പോൾ നമ്മുടെ സേമിയാ കേസരി റെഡി .
എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ .


Sweet Vermicelli Kesari Ingredients

Vermicelli                                 :-One Bowl
Sugar                                        :- One Bowl
Ghee                                         :-50 Milli
Raisins                                     :-8-10 Nos
Water                                        :- 2 Cup

Please visit My YouTube Channel


Apple &Dates Smoothi 
Sweet Banana Chips
Banana Skin Thoran
Sharkkara varatti
Badusha
Cafe Late
Crispy Snack
Kappa Chips
Ari Unnda
Carrot and beetroot thoran
Semiya Kesari

No comments:

Post a Comment