റവ ലഡു
തയ്യാറാക്കുന്ന വിധം
ആദ്യമായി നമ്മുക്ക് ഒരു പാൻ അടുപ്പത്തു വെച്ച് ചൂടാക്കാം.അതിലേക്കു നെയ്യ് ഒഴിച്ച് കൊടുക്കാം .നെയ്യ് ചൂടായി വരുമ്പോൾ എടുത്തു വെച്ചിരിക്കുന്ന റവ അതിലേക്കു ചേർത്ത് കൊടുക്കാം .റവ ഏകദേശം മൂപ്പായി വരുമ്പോൾ ,ചിരകി വെച്ചിരിക്കുന്ന നാളികേരം ചേർക്കാം,നാളികേരം ചേർത്ത് നന്നായി ഇളക്കുക .അതിനു ശേഷം പഞ്ചസാര ചേർത്ത് കൊടുക്കാം .ഇനി എല്ലാം ചേർത്ത് നന്നായി ഇളക്കുക കുറച്ചു സമയം .ഒരു ലൈറ്റ് ഗോൾഡൻ കളർ ആവുമ്പോളേക്കും സ്റ്റവ് ഓഫ് ചെയ്തു മാറ്റാം.അതിലേക്കു പാൽ അൽപ്പാൽപ്പമായി ചേർത്ത് ഉരുട്ടി എടുക്കാം .അത്യാവശ്യം ചൂടോടെ തന്നെ ഉരുട്ടണം ,തണുത്തു കഴിഞ്ഞു ഉരുട്ടിയാൽ പൊടിഞ്ഞു പോകാൻ ഉള്ള സാധ്യത ഉണ്ട് .
Ingredients Rava Ladoo
- Rava :- 2 Bowl
- Sugar :- 1 Bowl
- Coconut :- Half Grated
- Milk :- Quarter Bowl
- Ghee :- 1 Table Spoon
Apple &Dates Smoothi
Sweet Banana Chips
Banana Skin Thoran
Sharkkara varatti
Badusha
Cafe Late
Crispy Snack
Kappa Chips
Ari Unnda
Carrot and beetroot thoran
Semiya Kesari
Ulli Sambar
Banana Fry
Shamam Milk Shake
Vazha Kumbu Thoran
Chempu Aviyal
Mint Lime
Rava Ladoo
Hot Chocolate
Pappada Kichadi
Theeyal
Lemon Pickles
Spicy Butter Milk
Brown Bread Toast
Paneer Ghee Masala
Passion Fruit Juice
Apple Dessert
No comments:
Post a Comment