Friday, September 6, 2019

How to make Cafe Late |കഫേ ലാറ്റ|Recipe :6



Cafe Late 






Hi Dear this is my new YouTube channel. Please click below link
പുതിയ യൂട്യൂബ് ചാനൽ ആണ് കാണണം ,അഭിപ്രായം പറയണം
(സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ).താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ചാനലിലേക്കു പോകാം.


Subscribe,watch,like ,share to your family and friends





കഫേ ലാറ്റ
തയ്യാറാക്കുന്ന വിധം
വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതേ ഉള്ളു .അതിഥികൾ  വരുമ്പോൾ ഇങ്ങനെ ലേയേർഡ് ആയി കൊടുത്താൽ അവർക്കും ഒരു പുതു അനുഭവം ആയിരിക്കും
.ആദ്യമായി ഒരു ചെറിയ സ്റ്റീൽ ബൗൾ എടുക്കുക അതിലേക്കു ഒരു ചെറിയ സ്പൂൺ ബ്രൂ ഇൻസ്റ്റന്റ് കാപ്പി പൊടി ,മൂന്നു ടീ സ്പൂൺ പഞ്ചസാര ,ഒരു സ്പൂൺ ഓളം പാടയുള്ള പാൽ എന്നിവ ചേർത്ത് ഈ മിശ്രിതം നല്ല കുഴമ്പു രൂപത്തിൽ ആക്കി എടുക്കണം .അതിനായി സ്പൂൺ കൊണ്ട് നന്നായി മാഷ് ചെയ്തെടുക്കാം.
കുഴമ്പു രൂപത്തിൽ ഉള്ള കോഫി ഒരു ഗ്ലാസ്സിലേക്കു പകരാം.അതിലേക്കു നല്ല ചൂട് പാൽ ഒഴിച്ച് കൊടുക്കാം .കുറച്ചൂടെ സ്റ്റൈൽ ആകണം എങ്കിൽ ക്രീം ചേർക്കാം ,ഞാൻ ഇവിടെ ക്രീം ചേർത്തിട്ടില്ല . അപ്പൊ എല്ലാരും ചെയ്തു നോക്കണം .
Cafe Late Ingredients
  1. Bru Instant Coffee Powder       :- 5-10 grm
  2. Milk Solid                                :-10 milli
  3. Hot Milk                                   :-100 Milli
  4. Sugar                                        :- 3 Tea Spoon


No comments:

Post a Comment