Crispy snack from chapati
Hi Dear
this is my new YouTube channel. Please click below link
പുതിയ യൂട്യൂബ്
ചാനൽ ആണ് കാണണം ,അഭിപ്രായം പറയണം
(സബ്സ്ക്രൈബ്
ചെയ്യാൻ മറക്കല്ലേ).താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ചാനലിലേക്കു പോകാം.
Subscribe,watch,like ,share to your family and friends
ചപ്പാത്തി കൊണ്ട് ഒരു സൂപ്പർ സ്നാക്ക്
തയ്യാറാക്കുന്ന വിധം
രാവിലെയോ രാത്രിയോ ഒകെ ഉണ്ടാക്കി ചപ്പാത്തി അധികം വന്നാൽ അത് നമ്മുക്ക് ഇങ്ങനെ ഒരു സ്നാക്ക് ആക്കി മാറ്റം .നല്ല രുചി ആണ് .കാപ്പിയുടെയോ ,ചായയുടെയോ കൂടെ ഒകെ ഇത് ബേസ്ഡ് ആണ് .
ആദ്യമായി ചപ്പാത്തി എടുത്തു കോൺ ആകൃതിയിൽ മുറിച്ചു എടുക്കാം .നിങ്ങള്ക്ക് ഇഷ്ടം ഉള്ള ഷേപ്പിൽ മുറിക്കാം .ഈ മുറിച്ച ചപ്പാത്തി ഇനി എണ്ണയിൽ ഒന്ന് വറുത്തു എടുക്കാം ക്രിസ്‍പി ആയി .
അതിനു ശേഷം മസാല ഉണ്ടാക്കണം അതിനായി കാശ്മീരി മുളക് പൊടി ,മല്ലി പൊടി ,പനീർ മസാല പൊടി ,ഉപ്പു എന്നിവ മിക്സ് ചെയ്യണം .
ഇനി വറുത്തു വെച്ച ചപ്പാത്തി മിക്സിലേക്കു ഇട്ടു നന്നായി പുരട്ടി
എടുക്കാം .ടൊമാറ്റോ കെച്ചപ്പിൽ മുക്കി ഉപയോഗിക്കാം.
Crispy Chapathi Snack Ingredients
- Chapathi :- 3 Nos
- Chilly Powder :- 1 Tea Spoon
- Coriander Powder :- 1 Tea Spoon
- Paneer Masala Powder :- Half Tea Spoon
- Salt :- Quarter Tea Spoon
- Coconut Oil :- Half Litter For Fry the Chapathi
- Tomato Ketchup :- For Dip the Snack
No comments:
Post a Comment