Hi Dear this is my new YouTube channel. Please click below link
യൂട്യൂബ് ചാനൽ കാണണം ,അഭിപ്രായം പറയണം
(സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ).താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ചാനലിലേക്കു പോകാം.
Subscribe,watch,like ,share to your family and friends
ഏത്തക്ക തൊലി കൊണ്ട് ഒരു തോരൻ
തയ്യാറാക്കുന്ന വിധം
നമ്മൾ ഉപ്പേരി ഓക്കെ വറുത്തു ചുമ്മാ കളയുന്ന തൊലി ,വളരെ പോഷക സമ്പുഷ്ടമാണ് ,രുചികരമാണ് .നമ്മുക്ക് അത് വെച്ച് ഒരു തോരൻ ഉണ്ടാക്കാം .
ആദ്യമായി ഏത്തക്ക തൊലി ചെറുതായി അരിഞ്ഞെടുക്കണം .അതിൽ ഉപ്പും ,മഞ്ഞൾ പൊടിയും ,ചുവന്ന പയറും ,ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക .
തേങ്ങയും ,ജീരകവും,പച്ചമുളകും,ചരടൻ മുളകും മിക്സിയിൽ ഇട്ടു ഒന്ന് ചതച്ചു എടുക്കണം .അടുത്തതായി
ഒരു പാൻ ചൂടാക്കാൻ വെക്കുക .അതിലേക്കു ഒരു മൂന്ന് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക .എണ്ണ ചൂടായി വരുമ്പോൾ കടുകു പൊട്ടിക്കാം ,കുറച്ചു അരി കൂടി ചേർത്ത് വറുക്കുക .കറിവേപ്പില ,ചരടൻ മുളക് എന്നിവ കൂടി ചേർക്കണം .
ഇനി നമ്മൾ വേവിച്ചു വെച്ചിരിക്കുന്ന ഏത്തക്ക തൊലി പാനിലേക്കു ഇട്ടു കൊടുക്കുക .നന്നായി ഒന്ന് ഇളക്കിയ ശേഷം .അരച്ച് വെച്ചിരിക്കുന്ന അരപ്പു ചേർക്കാം .ഒരു രണ്ടു മിനിട്ടു നന്നായി ഇളക്കിയ ശേഷം അടച്ചു വെക്കാം .
Banana Skin Thoran Ingredients
- Banana Skin :- 6 nos
- Red Cow Beans :- 50 grm
- Grated Coconut :- Half Coconut
- Green Chilly :- 1 nos
- Dry Red Chilly :- 2 nos
- Cumin Seeds :- Quarter Tea Spoon
- Turmeric Powder :- Hall Tea Spoon
- Curry Leaves :- Few
- Salt :- To Taste
- Coconut Oil :- 3 Table Spoon
No comments:
Post a Comment