പപ്പായ അവിയൽ
തയ്യാറാക്കുന്ന വിധം
ഞാൻ ഇവിടെ ഏകദേശം അര പപ്പായ ആണ് .ആദ്യമായി കുക്കറിൽ പപ്പായ ,മഞ്ഞൾ പൊടി ,ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കാം ഒരു മൂന്നു വിസിൽ മതി ,അത് വേവുന്ന സമയം കൊണ്ട് അരപ്പ് റെഡിയാക്കാം അതിനായി നാളികേരം ,ജീരകം ,പുളി,പച്ചമുളക് ,മുളക് പൊടി എന്നിവ നന്നായി അരച്ച് എടുക്കാം .വെന്ത പപ്പായയിലേക്കു അരപ്പ് ചേർത്ത് വറ്റിച്ചെടുക്കാം .തീ ഓഫ് ചെയ്ത ശേഷം അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കാം .വളരെ എളുപ്പം അല്ലെ എല്ലാ കൂട്ടുകാരും ട്രൈ ചെയ്തു നോക്കി അഭിപ്രായം കമന്റ് ചെയ്യണം .
Ingredients Papaya Curry
- Papaya/Omakka/kapalanga - Half
- Coconut -Quarter
- Chilly Powder -1 Tea Spoon
- Cumin Seeds -Few
- Green Chilly - 1 Nos
- Tamarind -Few
- Turmeric Powder -Half Tea Spoon
- Salt - To Taste
Delicious Dishes from Sarus Kitchen Please watch&subscribe
https://youtu.be/gTE4XUmyET0-
Semiya Kesari
https://youtu.be/W_v9wX_5W4g-
Ulli Sambar
https://youtu.be/_HpnsBUBQDI-
Banana Fry
https://youtu.be/c92Y86BdP4A-
Shamam Milk Shake
https://youtu.be/UyQMmN8yM24-
Vazha Kumbu Thoran
No comments:
Post a Comment