Soft Rice&Jaggery Balls
അരിയുണ്ട
തയ്യാറാക്കുന്ന വിധം
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു നാലു മാണി പലഹാരം ആണ് ഇത്
.വെറും മൂന്ന് സാധനങ്ങൾ മതി മട്ട അരി ,നാളികേരം ,ശർക്കര .ആദ്യമായി നമ്മുക്ക് അരി ഒന്ന് വറുത്തു എടുക്കണം .ഇനി വറുത്തഅരി നമ്മുക്ക് നന്നായി പൊടിച്ചെടുക്കാം .അതിലേക്കു നാളികേരം തിരുമ്മിയതും ,ശർക്കരയും ചേർത്ത കുഴക്കണം .ഞാൻ ഇവിടെ എടുത്തിരിക്കുന്നത് പതഞ്‌ജലി പൊടി ശർക്കര ആണ് ,നല്ല ശർക്കര ആണ് എൻ്റെ അനുഭവത്തിൽ .നല്ലപോലെ കുഴച്ചു വെച്ചിരിക്കുന്ന നമ്മുടെ മിക്സ് ഇനി ഉരുളകൾ ആക്കി എടുക്കണം .അങ്ങനെ നമ്മുടെ അരി ശർക്കര ഉണ്ട റെഡി ,വളരെ സിമ്പിൾ അല്ലേ എല്ലാവരും ട്രൈ ചെയ്തു നോക്കണം .
Soft Rice&Jaggery Balls Ingredients
- Brown Rice :- One Bowl
- Grated Coconut :- One Small Bowl /Half Cconut
- Jaggery :- One Bowl
No comments:
Post a Comment