നാരങ്ങാ അച്ചാർ രണ്ടു തരം
തയ്യാറാക്കുന്ന വിധം
ഒരു വലിയ നാരങ്ങായിൽ നിന്ന് ആണ് നമ്മൾ രണ്ടു തരം അച്ചാറുകൾ ഉണ്ടാക്കാൻ പോകുന്നത് .ആദ്യമായി നാരങ്ങാ ,പച്ചമുളക് ,ഇഞ്ചി എന്നിവ ചെറുതായി അരിയുക.ഇനി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിലേക്കു മഞ്ഞൾ പൊടി ,ഉപ്പ് ,അരിഞ്ഞു വെച്ചിരിക്കുന്നവ എന്നിവ ചേർത്ത് നന്നായി തിളപ്പിക്കാം .ഏകദേശം പരുവം ആയി വരുമ്പോൾ സ്റ്റവ് ഓഫ് അക്കം.അതിനു ശേഷം വെള്ള നാരങ്ങാ നമ്മുക്ക് മാറ്റം അത് ചൂടാറിയ ശേഷം കുപ്പിയിൽ അടച്ചു സൂക്ഷിക്കാം .രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു ഉപയോഗിക്കാം .
മുളകിട്ട നാരങ്ങായിക്കായി ഒരു പാൻ വെച്ച് അതിലേക്കു നല്ലെണ്ണ ഒഴിച്ച് കൊടുക്കാം ,എണ്ണ ചൂടായി വരുമ്പോൾ കടുക് ,ഉലുവ ,മുളക് ,കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിച്ചെടുക്കാം ശേഷം കായപ്പൊടി ചേർത്ത് കൊടുക്കാം നന്നായി ഇളക്കി കൊടുക്കുക ,ശേഷം മുളക് പൊടി ചേർക്കാം എല്ലാം ഒന്ന് മൂത്തു വരുമ്പോൾ നമ്മൾ ബാക്കി വെച്ചിരിക്കുന്ന വെള്ള നാരങ്ങാ കൂട്ട് ചേർത്തു് ഇളക്കി കൊടുക്കുക ഒന്ന് തിളച്ചു വന്നാൽ സ്റ്റവ് ഓഫ് ചെയാം ,തണുത്ത ശേഷം കുപ്പിയിലോ മറ്റോ അടച്ചു സൂക്ഷിക്കാം .
Ingredients 2 in 1 pickle
- Big Size Lemon :- 1Nos
- Ginger :- 1 Nos
- Green chilly :- 8 Nos
- Dry Red Chilly :-2 Nos
- Chilly Powder :-2 Table Spoon
- Fenugreek :-Few
- Mustard Seeds :-Few
- Asafoetida :-One &Half Tea Spoon
- Gingelly Oil :-2 Table Spoon
- Curry Leaves :-Few
Delicious Kerala Dishes From Sarus Kitchen, Please watch
https://youtu.be/r6iM5kXbBXY
- Apple &Dates Smoothi
https://youtu.be/X7duO033184
- Sweet Banana Chips
https://youtu.be/hg6c9n0zthI-
Banana Skin Thoran
https://youtu.be/qH0kyhJFdBk
- Sharkkara varatti
https://youtu.be/lIRylPuwYps
- Badusha
No comments:
Post a Comment