Grilled Sweet Banana
ഏത്തപ്പഴം വരട്ടിയത്
തയ്യാറാക്കുന്ന വിധം
രണ്ട് ഏത്തപ്പഴം നെടുകെ കീറി അല്പം കട്ടിയിൽ അരിഞ്ഞു എടുക്കുക
ഒരു പാൻ ചൂടാക്കി അതിലേക്കു അല്പം നെയ്യ് ഒഴിച്ച് കൊടുക്കാം ,ചൂടായി വരുമ്പോൾ ഏത്തപ്പഴം ചേർത്ത് കൊടുക്കാം .ഒന്ന് വഴറ്റിയ ശേഷം പഞ്ചസാര ചേർത്ത് കൊടുക്കാം ,ഗോൾഡൻ കളർ ആകുന്നവരെ വരട്ടണം.ചൂട് മാറിയ ശേഷം ഉപയോഗിക്കാം .
Grilled Sweet Banana Ingredients
Banana :- 2 Nos
Sugar :- 4 Table Spoon
Cow Ghee :-1 Tea Spoon
No comments:
Post a Comment